നായരൂട്ട്യെ ഒരു പുലിയും പിടിക്കൂല്ല. ധൈര്യമായിട്ട് ഇരിക്ക്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ എഴുതേണ്ട ബ്ലോഗിണ്ടെ തലക്കെട്ട് ഇങ്ങനെ ആവട്ടെ. "നായരെ പിടിച്ച പുലിവാല്‍".
നല്ലൊരു പാലക്കാടന്‍ നായരുകുട്ടി.ഒരു വായാടി പാറു .പക്ഷെ നല്ല കുട്ടിയെന്ന അല്ലാരും പറയണത്. ഓടി ഓടി ഇവിടെ എത്തി ... ഇനി കുറച്ച് ഓട്ടം നിര്‍ത്തി ഇവിടെ കറങ്ങാം എന്ന് കരുതുന്നു ..... വിരോധം ഉണ്ടോ?
ന്ടെ നായരൂട്ട്യെ ...... കുറേ കറങ്ങിയാണെങ്കിലും അവസാനം കുഴപ്പമൊന്നും ഇല്ലാതെ ഇങ്ങു എത്തിയല്ലോ. അഭിനന്ദനങ്ങള്‍ :)
മറുപടിഇല്ലാതാക്കൂഎത്തി എത്തി ഇനി പുലി പിടിക്കാതെ രക്ഷപെട്ടാ മതി ആയക്കഡാ....
മറുപടിഇല്ലാതാക്കൂനായരൂട്ട്യെ ഒരു പുലിയും പിടിക്കൂല്ല. ധൈര്യമായിട്ട് ഇരിക്ക്. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ എഴുതേണ്ട ബ്ലോഗിണ്ടെ തലക്കെട്ട് ഇങ്ങനെ ആവട്ടെ. "നായരെ പിടിച്ച പുലിവാല്‍".
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് സ്വാഗതം .
മറുപടിഇല്ലാതാക്കൂഫോളോവര് ലിസ്റ്റിലെ ലിങ്ക് പിടിച്ച് വന്നതാണ്.
പിന്തുടരുന്നതിന് പെരുത്ത് നന്ദി
ഹാപ്പി ബ്ലോഗിങ്ങ് :)
നിരക്ഷരന്: നന്ദി
മറുപടിഇല്ലാതാക്കൂ