Malayalam Onam Scraps at Ckalari.com
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
Malayalam Onam Scraps at Ckalari.com
2010 ഏപ്രിൽ 12, തിങ്കളാഴ്‌ച
2010 ഏപ്രിൽ 3, ശനിയാഴ്‌ച
മരണം എത്തി നോകിയിട്ടു പോയി ....ഇനി നമുക്ക് കാണാം
2009 ഒക്‌ടോബർ 21, ബുധനാഴ്‌ച
ഇസി ചിക്കന്‍ ഫ്രൈ
1. കോഴി ഇറച്ചി - 1 കി
2 ഇഞ്ജി വെളുത്തുള്ളി പേസ്റ്റ് - 2 Ti.bi സ്പൂണ്‍
3. നാരങ്ങ നീര് -2ടി .സ്പൂണ്‍ .
4 ഉപ്പ് - പാകത്തിന്
5. മുട്ട - 1
6. കൊണ്ഫ്ലഫര്‍ - 3 ടി .ബി സ്പൂണ്‍
7. മുളകുപൊടി - 2 ടി .ബി സ്പൂണ്‍ ( എരിവു കുടുതല്‍ വേണമെങ്ങില്‍ അളവില്‍ മാറ്റം വരുത്താം )
8. ഗരം മസാല - 2 ടി .സ്പൂണ്‍ ( നെട്ടോട്ടം കടയില്‍ കിട്ടും)
9. ചിക്കെന്‍ മസാല -2 ടി .ബി സ്പൂണ്‍
10. ഇഷ്ടമുള്ള കളര്‍ - 1 ടി .സ്പൂണ്‍ ( ഗ്രീന്‍ , റെഡ് , യെല്ലോ കടയില്‍ കിട്ടും )
11. വെളിച്ചെണ്ണ - വറുത്ത് എടുക്കാന്‍ പാകത്തിന്‍
2-4 വരെ ഉള്ളവ ചിക്കനില്‍ ചേര്‍ത്ത് 1/2 മണികൂര്‍ വയ്ക്കുക.
അതിന് ശേഷം 5 - 10 വരെ ഉള്ളവ പേസ്റ്റ് ആക്കി ചിക്കനില്‍ ചേര്‍ത്ത് 1 മണികൂര്‍ വയ്ക്കുക
പിന്നീട് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക .
ഈ.എണ്ണയില്‍ തന്നെ സവാള , പച്ചമുളക് , കറിവേപ്പില ഏവ വഴറ്റി ചിക്ന്‍ ഫ്രൈയില്‍ ചേര്ക്കുക
( നോട്ട് ദി പോയിന്റ്സു
1 കോഴി ചെറിയ കഷണങ്ങള്‍ ആക്കുക ഇല്ലേല്‍ വിവരം അറിയും ഗ്യാസ് തീരും അത്ര തന്നെ !
2.കൂട്ടുകള്‍ പുരട്ടി വക്കുമ്പോള്‍ വെള്ളം ഒട്ടുമില്ലാതെ ചേര്ക്കുക - ചിക്നില്‍ വെള്ളം ഉണ്ടാവും
3. എണ്ണ നന്നായി തിളച്ചിട്ടു ചിക്കന്‍ ഇടാവൂ ഇല്ലേല്‍ അടിപിടിക്കും
4. ഒന്നു മുതത്തിനു ശേഷം ചിക്കന്‍ ഇളക്കവൂ ഇല്ലേല്‍ പൊടിഞ്ഞു പോവും
5. സവാള പകുതി വഴടിയത്തിനു ശേഷം പച്ചമുളകും , കറിവേപ്പിലയും വഴറ്റുക )
2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച
ഇസീ ബ്റ്റ് ടെസ്റ്റ്റ്റി മീന്‍ കറി
2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച
ഏതായാലും കിടക്കട്ടെ എന്റെ വക ഒരു നോണ്‍ വെജ് ബ്ലോഗ്
സു ചേച്ചിയുടെ ആശയം ....നീമയുടെ ബ്ലോഗിങ്ങ് .......!!!!!!!!!!
ഉടന്‍ വരുന്നു നോണ്‍ വെജ് വിഭവങ്ങള്‍ ഈ ബ്ലോഗില്‍ ......