ഫിഷ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫിഷ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസീ ബ്റ്റ്‌ ടെസ്റ്റ്റ്റി മീന്‍ കറി


1മീന്‍ - ഒരു കിലോ (ഏത് തരം മീനും ഉപയോഗിക്കാം )

2 തേങ്ങ പാല്‍ - 2 കപ്പ്‌

3 കൊച്ചുള്ളി - 5 അല്ലി,

4 ഇഞ്ജി - ഒരു കഷണം

5 വെളുത്തുള്ളി - 5 അല്ലി

6 കുടപുളി -3no

7കറിവെപ്പില - 1 തന്ട്

8 പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-5no

9 തക്കളി (നീളത്തില്‍ അരിഞ്ഞത്)-1

10മഞ്ഞള്‍ പൊടി -ഒരു ടി. സ്‌

11മുളകു പൊടി - ഒന്നര ടി.ബി.സ്‌ ( എരിവിനനുസരിച്ച്‌ അളവില്‍ മറ്റം വരുത്താം)

12മല്ലി പൊടി - രണ്ടു ടി .ബി.സ്‌

13എതെലും നൊണ്‍ വെജ്‌ മസാല -ഒരു ടി.സ്‌

14ഉപ്പ്‌ & വെള്ളം - ആവശ്യത്തിന

കൊച്ചുള്ളി,ഇഞ്ജി,വെളുത്തുള്ളി ഇവ ഒന്നിച്ച്‌ ചതക്കുക

മറ്റെല്ലാ ചേരുവകകള്‍ ഒരുമിച്ച്‌ ചേര്‍ത്ത് ഇളക്കി പകം ചെയുക.

കറി തിളച്ച്‌ കുറുകുമ്പോള്‍ വങ്ങിവച്ച്‌ കൊച്ചുള്ളി വെളിച്ചെണ്ണയില്‍ വറുത്ത്‌ ചേര്‍ക്കുക.

ഉണ്ടാക്കി നോക്ക് ...നാന്‍ ഇവിടെത്തന്നെ ഉണ്ടാവും .