2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസീ ബ്റ്റ്‌ ടെസ്റ്റ്റ്റി മീന്‍ കറി


1മീന്‍ - ഒരു കിലോ (ഏത് തരം മീനും ഉപയോഗിക്കാം )

2 തേങ്ങ പാല്‍ - 2 കപ്പ്‌

3 കൊച്ചുള്ളി - 5 അല്ലി,

4 ഇഞ്ജി - ഒരു കഷണം

5 വെളുത്തുള്ളി - 5 അല്ലി

6 കുടപുളി -3no

7കറിവെപ്പില - 1 തന്ട്

8 പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-5no

9 തക്കളി (നീളത്തില്‍ അരിഞ്ഞത്)-1

10മഞ്ഞള്‍ പൊടി -ഒരു ടി. സ്‌

11മുളകു പൊടി - ഒന്നര ടി.ബി.സ്‌ ( എരിവിനനുസരിച്ച്‌ അളവില്‍ മറ്റം വരുത്താം)

12മല്ലി പൊടി - രണ്ടു ടി .ബി.സ്‌

13എതെലും നൊണ്‍ വെജ്‌ മസാല -ഒരു ടി.സ്‌

14ഉപ്പ്‌ & വെള്ളം - ആവശ്യത്തിന

കൊച്ചുള്ളി,ഇഞ്ജി,വെളുത്തുള്ളി ഇവ ഒന്നിച്ച്‌ ചതക്കുക

മറ്റെല്ലാ ചേരുവകകള്‍ ഒരുമിച്ച്‌ ചേര്‍ത്ത് ഇളക്കി പകം ചെയുക.

കറി തിളച്ച്‌ കുറുകുമ്പോള്‍ വങ്ങിവച്ച്‌ കൊച്ചുള്ളി വെളിച്ചെണ്ണയില്‍ വറുത്ത്‌ ചേര്‍ക്കുക.

ഉണ്ടാക്കി നോക്ക് ...നാന്‍ ഇവിടെത്തന്നെ ഉണ്ടാവും .

8 അഭിപ്രായങ്ങൾ:

  1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഒരു ഡൌട്ട്: മീന്‍ ആദ്യമേ കറിയില്‍ ഇടാമോ? അതോ മറ്റുള്ളവ എല്ലാം ചേര്‍ത്ത് വെള്ളം തിളച്ചു തുടങ്ങുമ്പോഴാണോ ഇടേണ്ടത്?

    കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ശ്രീ ):.. മീന്‍ ആദ്യമേ കറിയില്‍ ഇടാം ..അതാണ് ഈസി മീന്‍കറി

    suresh): thanks

    ഒരു ദേശത്തിന്റെ കഥ !!!!!!!!!!): if u dare u can try

    അജ്ഞാത): അജ്ഞാത സുന്ദരി /സുന്ദരാ നന്ദി

    മറുപടിഇല്ലാതാക്കൂ
  5. ചേച്ചി നെട്ടോട്ടം ഗരം മസാല അതില്‍ ഇടാന്‍ മറന്നുപോയെന്നു തോന്നുന്നു. അതിടാത്തത് കൊണ്ടാവും ആരും നെട്ടോട്ടം ഓടാത്തത്‌ ...

    മറുപടിഇല്ലാതാക്കൂ
  6. ഉണ്ടാക്കി നോക്ക് ഞാന്‍ ഇവിടെത്തന്നെയുണ്ടാകും എന്ന് പറഞ്ഞതാണ് എനിക്കിഷ്ടപ്പെട്ടത്. ധൈര്യായിട്ട് കഴിക്കാമെന്ന് അര്‍ത്ഥം അല്ലേ ? :)

    ഞാന്‍ തമാശിച്ചതാണ് കേട്ടോ ? മീന്‍ വിഭവങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് അത്തരം റെസിപ്പി എവിടെ കണ്ടാലും കയരി നോക്കും. നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. ബൃഹസ്പതി :- ഓടാന്‍ തയ്യരെടുക്കട്ടെ ...എന്നിട്ട് ഓടിക്കാം ..

    നിരക്ഷരന്‍:- പിന്നെ അല്ലാതെ ഇ പണിക്ക്‌ ഇറങ്ങാന്‍ പറ്റുമോ ? ധൈര്യായിട്ട് കഴിക്കാം..

    മറുപടിഇല്ലാതാക്കൂ

comments please........