2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഈ ഓണം നീമ തിരിച്ചു വരുന്നു. നിങ്ങളുടെ ഇഷ്ട വിഭവങ്ങളുമായി...
എല്ലാ ബ്ലോഗര്‍മാര്‍ക്കും ഓണം ആശംസകള്‍



Malayalam Onam Scraps at Ckalari.com

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

എല്ലാ ബ്ലോഗര്‍മാര്‍ക്കും വിഷു ആശംസകള്‍



Malayalam Scraps at 123Malayalamscrap.com

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഇവിടെ ഇല്ലായിരുന്നു ..ആറ്മാസം ഹോസ്പിറ്റലില്‍ ആയിരുന്നു ...
മരണം എത്തി നോകിയിട്ടു പോയി ....ഇനി നമുക്ക് കാണാം

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഇസി ചിക്കന്‍ ഫ്രൈ

1. കോഴി ഇറച്ചി - 1 കി

2 ഇഞ്ജി വെളുത്തുള്ളി പേസ്റ്റ്‌ - 2 Ti.bi സ്പൂണ്‍

3. നാരങ്ങ നീര് -2ടി .സ്പൂണ്‍ .

4 ഉപ്പ്‌ - പാകത്തിന്

5. മുട്ട - 1

6. കൊണ്ഫ്ലഫര്‍ - 3 ടി .ബി സ്പൂണ്‍

7. മുളകുപൊടി - 2 ടി .ബി സ്പൂണ്‍ ( എരിവു കുടുതല്‍ വേണമെങ്ങില്‍ അളവില്‍ മാറ്റം വരുത്താം )

8. ഗരം മസാല - 2 ടി .സ്പൂണ്‍ ( നെട്ടോട്ടം കടയില്‍ കിട്ടും)

9. ചിക്കെന്‍ മസാല -2 ടി .ബി സ്പൂണ്‍

10. ഇഷ്ടമുള്ള കളര്‍ - 1 ടി .സ്പൂണ്‍ ( ഗ്രീന്‍ , റെഡ് , യെല്ലോ കടയില്‍ കിട്ടും )

11. വെളിച്ചെണ്ണ - വറുത്ത്‌ എടുക്കാന്‍ പാകത്തിന്‍

2-4 വരെ ഉള്ളവ ചിക്കനില്‍ ചേര്‍ത്ത് 1/2 മണികൂര്‍ വയ്ക്കുക.

അതിന് ശേഷം 5 - 10 വരെ ഉള്ളവ പേസ്റ്റ്‌ ആക്കി ചിക്കനില്‍ ചേര്‍ത്ത് 1 മണികൂര്‍ വയ്ക്കുക

പിന്നീട് വെളിച്ചെണ്ണയില്‍ വറുത്ത്‌ കോരുക .

ഈ.എണ്ണയില്‍ തന്നെ സവാള , പച്ചമുളക് , കറിവേപ്പില ഏവ വഴറ്റി ചിക്ന്‍ ഫ്രൈയില്‍ ചേര്ക്കുക

( നോട്ട് ദി പോയിന്റ്സു

1 കോഴി ചെറിയ കഷണങ്ങള്‍ ആക്കുക ഇല്ലേല്‍ വിവരം അറിയും ഗ്യാസ് തീരും അത്ര തന്നെ !

2.കൂട്ടുകള്‍ പുരട്ടി വക്കുമ്പോള്‍ വെള്ളം ഒട്ടുമില്ലാതെ ചേര്ക്കുക - ചിക്നില്‍ വെള്ളം ഉണ്ടാവും

3. എണ്ണ നന്നായി തിളച്ചിട്ടു ചിക്കന്‍ ഇടാവൂ ഇല്ലേല്‍ അടിപിടിക്കും

4. ഒന്നു മു‌തത്തിനു ശേഷം ചിക്കന്‍ ഇളക്കവൂ ഇല്ലേല്‍ പൊടിഞ്ഞു പോവും

5. സവാള പകുതി വഴടിയത്തിനു ശേഷം പച്ചമുളകും , കറിവേപ്പിലയും വഴറ്റുക )

2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഇസീ ബ്റ്റ്‌ ടെസ്റ്റ്റ്റി മീന്‍ കറി


1മീന്‍ - ഒരു കിലോ (ഏത് തരം മീനും ഉപയോഗിക്കാം )

2 തേങ്ങ പാല്‍ - 2 കപ്പ്‌

3 കൊച്ചുള്ളി - 5 അല്ലി,

4 ഇഞ്ജി - ഒരു കഷണം

5 വെളുത്തുള്ളി - 5 അല്ലി

6 കുടപുളി -3no

7കറിവെപ്പില - 1 തന്ട്

8 പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-5no

9 തക്കളി (നീളത്തില്‍ അരിഞ്ഞത്)-1

10മഞ്ഞള്‍ പൊടി -ഒരു ടി. സ്‌

11മുളകു പൊടി - ഒന്നര ടി.ബി.സ്‌ ( എരിവിനനുസരിച്ച്‌ അളവില്‍ മറ്റം വരുത്താം)

12മല്ലി പൊടി - രണ്ടു ടി .ബി.സ്‌

13എതെലും നൊണ്‍ വെജ്‌ മസാല -ഒരു ടി.സ്‌

14ഉപ്പ്‌ & വെള്ളം - ആവശ്യത്തിന

കൊച്ചുള്ളി,ഇഞ്ജി,വെളുത്തുള്ളി ഇവ ഒന്നിച്ച്‌ ചതക്കുക

മറ്റെല്ലാ ചേരുവകകള്‍ ഒരുമിച്ച്‌ ചേര്‍ത്ത് ഇളക്കി പകം ചെയുക.

കറി തിളച്ച്‌ കുറുകുമ്പോള്‍ വങ്ങിവച്ച്‌ കൊച്ചുള്ളി വെളിച്ചെണ്ണയില്‍ വറുത്ത്‌ ചേര്‍ക്കുക.

ഉണ്ടാക്കി നോക്ക് ...നാന്‍ ഇവിടെത്തന്നെ ഉണ്ടാവും .

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഏതായാലും കിടക്കട്ടെ എന്റെ വക ഒരു നോണ്‍ വെജ് ബ്ലോഗ്

ഇനി മുതല്‍ നിങള്‍ക്ക്‌ നോണ്‍ സദ്യ ഒരുക്കാന്‍ നാന്‍ ഉണ്ടാവും
സു ചേച്ചിയുടെ ആശയം ....നീമയുടെ ബ്ലോഗിങ്ങ്‌ .......!!!!!!!!!!

ഉടന്‍ വരുന്നു നോണ്‍ വെജ് വിഭവങ്ങള്‍ ഈ ബ്ലോഗില്‍ ......

നയരിച്ചി പിടിച്ച പുലിവാല്‌

കുരെയ നാളുകള്‍ക്ക്‌ ശേഷം ഒന്നു ചാറ്റ് ചെയ്യാം അന്ന് കരുതി അന്റെ ഓര്‍ക്കുട്ട് സ്റ്റോപ്പില്‍ ഇറങ്ങി ഫ്രണ്ട്സ കോര്നരിലോറ്റ്‌ നടന്നു അതാ അവിടെ ഒരു നാട്ടുകാരന്‍ . ചാറ്റിങ് തുടങ്ങിയപ്പോ അവനറിയണം അവ്ടെയ വീട് എന്ന് പിന്നെ അവന് സംശയം നാന്‍ ഒര്‍ജിനല്‍ ആണോ എന്ന്.. പറഞ്ഞു പറഞ്ഞു അവന്റെ വക ഒരു കുര്ങ്ങി...വിളി കേട്ടതും അടുത്ത വണ്ടിക്ക്‌ ലോഗൌട്ട് ചെയ്ത ബ്ലോഗില്‍ വന്നിറങ്ങി. ഇനി എന്റെ കറക്കം ഇവിടെ മതി ...