2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

നയരിച്ചി പിടിച്ച പുലിവാല്‌

കുരെയ നാളുകള്‍ക്ക്‌ ശേഷം ഒന്നു ചാറ്റ് ചെയ്യാം അന്ന് കരുതി അന്റെ ഓര്‍ക്കുട്ട് സ്റ്റോപ്പില്‍ ഇറങ്ങി ഫ്രണ്ട്സ കോര്നരിലോറ്റ്‌ നടന്നു അതാ അവിടെ ഒരു നാട്ടുകാരന്‍ . ചാറ്റിങ് തുടങ്ങിയപ്പോ അവനറിയണം അവ്ടെയ വീട് എന്ന് പിന്നെ അവന് സംശയം നാന്‍ ഒര്‍ജിനല്‍ ആണോ എന്ന്.. പറഞ്ഞു പറഞ്ഞു അവന്റെ വക ഒരു കുര്ങ്ങി...വിളി കേട്ടതും അടുത്ത വണ്ടിക്ക്‌ ലോഗൌട്ട് ചെയ്ത ബ്ലോഗില്‍ വന്നിറങ്ങി. ഇനി എന്റെ കറക്കം ഇവിടെ മതി ...

1 അഭിപ്രായം:

  1. ന്നാ പിന്നെ അങ്ങനെ ആയ്ക്കോട്ടേ.....
    വിരോധം ഇല്ല.....
    നമ്മളും മുഷിയില്ലല്ലോ.....ഏത്...?

    മറുപടിഇല്ലാതാക്കൂ

comments please........